Tuesday 4 May 2010

H1N1 - പന്നിപ്പനി ബോധവല്‍ക്കരണ യജ്ഞo

ഭാരത സര്‍ക്കാര്‍ വാര്‍ത്താ വിതരണ മന്ത്രലയത്തിന്റെയും , കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെയും, കാവാലം സൂര്യയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന "H1N1 - പന്നിപ്പനി" ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി കാഥിക. സീനാ പള്ളിക്കര കാവാലം സൂര്യ യുവജനക്ഷേമകേന്ദ്രത്ത്തില്‍ കഥാപ്രസംഗം അവതരിപ്പിച്ചപ്പോള്‍......


No comments: